നിങ്ങളുടെ വീട് പെയിൻറ് ചെയ്യുന്നത് സന്തോഷകരമാണ്, എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ശരിയായ നിറങ്ങൾ, ഉൽപ്പന്നങ്ങൾ, പെയിൻറർമാർ എന്നിവ തിരഞ്ഞെടുക്കുന്നത് ഒരു വലിയ ജോലിയാണ്. വീടിൻറെ പെയിൻറിംഗ് സുരക്ഷിതവും മികച്ചതുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ വരുന്നത് അവിടെയാണ്! ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസ് വഴി നിങ്ങളുടെ വീടിനെ വീണ്ടും ഒരു വലിയ ക്യാൻവാസായി സങ്കൽപ്പിക്കുക.
തിരഞ്ഞെടുത്ത നഗരങ്ങളിൽ കൺസൾട്ടേഷൻ ഫീസ് ബാധകമാണ്
ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസുമായി നിങ്ങളുടെ ചർച്ച ആരംഭിക്കുക, നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങളെ അനുവദിക്കുക.
നിങ്ങളുടെ വീട് പെയിൻറ് ചെയ്യുന്നതിന്, ഞങ്ങളെ വിളിക്കുക
ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസ്, ഡീലറുടെ ഉടമസ്ഥതയിലുള്ള ഒരു സേവനം - നിങ്ങളുടെ വീടിനെ വീണ്ടും ഒരു വലിയ ക്യാൻവാസായി സങ്കൽപ്പിക്കുക. ഞങ്ങളുടെ ലക്ഷ്യം വീടിൻറെ പെയിൻറിംഗ് സുരക്ഷിതവും മികച്ചതുമായ ഒരു അനുഭവമാക്കി മാറ്റുക എന്നതാണ്.
പ്രചോദനാത്മകമായ ഒരു ഹോം മേക്കോവറിനുള്ള ആശയങ്ങളും കളർ സ്കീമുകളും കണ്ടെത്തുക.
ഓൺലൈനിൽ ഫോം പൂരിപ്പിച്ച് നിങ്ങളുടെ വിശദാംശങ്ങൾ സഹിതം, ഞങ്ങളുടെ ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ്
ഞങ്ങളുടെ ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസ് അസോസിയേറ്റ് നിങ്ങളുമായി ബന്ധപ്പെടും. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും അസോസിയേറ്റ്.
ഏഷ്യൻ പെയിൻറ്സ് സേഫ് പെയിൻറിംഗ് സർവീസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട ജനപ്രിയ പെയിന്റിംഗ് നിറങ്ങളുടെ തിരഞ്ഞെടുത്ത ഒരു കൂട്ടം വാഗ്ദാനം ചെയ്യുന്നു.
നിറങ്ങൾ അന്തിമമായി തീരുമാനിച്ച ശേഷം, ആവശ്യമായ സ്ഥലത്ത് തറയിലും ഫർണിച്ചറുകളിലും പ്ലാസ്റ്റിക് നിരത്തി.
നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ സമയബന്ധിതമായ പൂർത്തിയാക്കൽ ഉറപ്പാക്കാൻ വേണ്ടി ഞങ്ങൾ ശക്തമായ പ്രോജക്ട് മാനേജ്മെന്റ് ചട്ടക്കൂടുള്ള ഒരു സുസ്ഥിരമായ
സൈറ്റ് തയ്യാറായിക്കഴിഞ്ഞാൽ, ഞങ്ങൾ പെയിൻറിംഗിനു ശേഷമുള്ള വൃത്തിയാക്കലും അണുവിമുക്തമാക്കലും നടത്തുകയും നിങ്ങളുടെ ചുവരുകളെ എങ്ങനെ
ഒരു പ്രൊഫഷണൽ അനുഭവം സുഗമമാക്കുന്നതിന് ഏഷ്യൻ പെയിൻറ്സിൽ ഞങ്ങൾ ഇവിടെയുണ്ട്, അതിനായി ഇന്ത്യയിലുടനീളമുള്ള സേവന ദാതാക്കളുമായും പെയിന്റിംഗ് വിദഗ്ധരുമായും ഞങ്ങൾ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. യഥാർത്ഥവും ഗുണനിലവാരമുള്ളതുമായ ഏഷ്യൻ പെയിന്റ്സ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സുരക്ഷിതവും ശുചിത്വവുമുള്ള ഹോം പെയിൻറിംഗ് / സാനിട്ടൈസേഷൻ സേവനങ്ങൾ നൽകാൻ സഹായിക്കുന്ന ഒരു സേവന ദാതാവുമായി / ഡീലറുമായി സേഫ് പെയിൻറിംഗ് സർവീസ് നിങ്ങളെ ബന്ധിപ്പിക്കുന്നു. പെയിൻറ് ഉൽപ്പന്നങ്ങൾ, ഷേഡുകൾ, ടെക്സ്ചറുകൾ മുതലായവ തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുന്നതിനായി ഞങ്ങളുടെ പ്രതിനിധിയുടെ സൗജന്യ കൺസൾട്ടേഷനും ഈ സേവനം അനുവദിക്കുന്നു.
ഈ സേവനത്തിൻറെ ഭാഗമായി, നിങ്ങളുടെ പെയിൻറിംഗ് ആവശ്യങ്ങൾ മനസ്സിലാക്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും. അസോസിയേറ്റ് നിങ്ങളുടെ വീട് സന്ദർശിച്ച് സൈറ്റ് വിലയിരുത്തൽ നടത്തും. സൈറ്റ് വിലയിരുത്തലിൻറെയും നിങ്ങളുടെ പെയിന്റിംഗ് / സാനിട്ടൈസേഷൻ ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങളുടെ വീട് പെയിൻറ് ചെയ്യുന്നതിന് അസോസിയേറ്റ് സേവന ദാതാവിൻറെ ക്വൊട്ടേഷൻ നൽകും. താപനില പരിശോധന, സൈറ്റ് സാനിട്ടൈസേഷൻ, മികച്ച മേൽനോട്ടം എന്നിവ ഉൾപ്പെടുന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ ജോലികളും ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ അല്ലെങ്കിൽ, ഗുണനിലവാര പരിശോധന നടത്താനും പെയിൻറിംഗ് ജോലികൾക്ക് മേൽനോട്ടം വഹിക്കാനും ആവശ്യമായ സമയങ്ങളിൽ സൈറ്റിനെ സഹായിക്കാൻ സൂപ്പർവൈസർ ഉണ്ടായിരിക്കും.
നിങ്ങൾക്ക് ഇവിടെ ഞങ്ങളെ ബന്ധപ്പെടാം:
ഫോൺ - 1800-209-5678, തിങ്കൾ മുതൽ ഞായർ വരെ രാവിലെ 08:00 മുതൽ രാത്രി 08:00 വരെ ഏത് സമയത്തും
ഇമെയിൽ - customercare@asianpaints.com
അല്ലെങ്കിൽ ഈ പേജിലുള്ള ഫോം പൂരിപ്പിക്കുക - https://www.asianpaints.com/services/asian-paints-safe-painting-service.html ഞങ്ങളുടെ ഹെൽപ്പ് ലൈൻ എക്സിക്യൂട്ടീവ് നിങ്ങളെ ബന്ധപ്പെടും
എല്ലാ പേയ്‌മെൻറ് നിബന്ധനകളും ഉപഭോക്താവും സേവന ദാതാവും/ഡീലറും തമ്മിൽ ചർച്ച ചെയ്യേണ്ടതാണ്. ക്വൊട്ടേഷൻറെ പേയ്‌മെൻറ് നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയക്രമം അനുസരിച്ചാണ് എല്ലാ പേയ്‌മെൻറുകളും നടത്തേണ്ടത്. പെയിൻറിംഗ് ജോലിയുടെ ആരംഭം ക്വൊട്ടേഷനീൽ പറഞ്ഞിരിക്കുന്ന പേയ്‌മെൻറുകൾ നടത്തുന്നതിന് വിധേയമാണ്, കൂടാതെ പ്രസ്തുത പെയിൻറിംഗ് ജോലികൾ പൂർത്തിയാകുന്നത് വരെ എല്ലാ തടസ്സങ്ങളും നീക്കി സൈറ്റ് ലഭ്യമാക്കുകയും വേണം. പെയിൻറിംഗ് ജോലികൾ പൂർത്തിയാക്കുന്നതിനുള്ള സമയക്രമം സൂചനപരവും ഉപഭോക്താവ് ജോലി ആരംഭിക്കുന്നതിന് അനുയോജ്യമായ രീതിയിൽ സൈറ്റ് കൈമാറുന്നതിന് വിധേയവുമാണ്. ഉപഭോക്താവ് നിബന്ധനകൾ അനുസരിച്ച് തുക അടച്ചില്ലെങ്കിൽ ജോലി നിർത്താനും ഉപഭോക്താവ് കുടിശ്ശിക തീർക്കുന്ന സമയം വരെ സൈറ്റിൽ നിന്ന് പുറത്തുപോകാനും സേവന ദാതാവിന് / ഡീലർക്ക് അവകാശമുണ്ടായിരിക്കും.
ഞങ്ങളുടെ ഉൽപ്പന്ന ശ്രേണിയുമായി ബന്ധപ്പെട്ട് ഞങ്ങൾ പരിശീലിപ്പിച്ച സേവന ദാതാക്കളുടെയും കരാറുകാരുടെയും പെയിൻറർമാരുടെയും ഒരു പാനൽ ഞങ്ങൾക്കുണ്ട്. ശരിയായ ആപ്ലിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പെയിൻറർമാർക്ക് പരിശീലനം നൽകുന്നു. ടെക്സ്ചറുകളിലും പ്രത്യേക പെയിൻറ് ഫിനിഷുകളിലും അവർ പരിശീലിപ്പിക്കപ്പെടുന്നു.
ഉവ്വ്. ഞങ്ങൾ പെയിൻറിംഗിനു ശേഷം നിങ്ങളുടെ വീട് വൃത്തിയാക്കുന്നു, നിങ്ങളുടെ വീട് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും മനോഹരമായി പെയിൻറ് ചെയ്യുകയും ചെയ്യുന്നു. അടിസ്ഥാന വീട് വൃത്തിയാക്കൽ നടത്തും.
സേവനത്തിൻറെ ഭാഗമായി, മികച്ച ഫിനിഷിംഗ് ഉറപ്പാക്കാൻ ഞങ്ങൾ യന്ത്രവൽകൃത ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഞങ്ങൾ മോയിസ്ചർ മീറ്ററുകൾ വഴി ശാസ്ത്രീയമായ സൈറ്റ് വിലയിരുത്തൽ നടത്തുകയും ലേസർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഡിസ്റ്റൻസ് മീറ്ററുകൾ വഴി കൃത്യമായ അളവെടുക്കുകയും ചെയ്യുന്നു. ഫർണിച്ചറുകൾ മൂടുന്നതും മറയ്ക്കുന്നതും മാസ്കിംഗ് ഫിലിമുകൾ ഉപയോഗിച്ചാണ്. ഇലക്‌ട്രിക് സാൻഡറുകൾ വഴി മികച്ച സാൻഡിങ്ങും വാക്വം ക്ലീനർ വഴി പൊടി വലിച്ചെടുക്കലും നടത്തുന്നു. ഒരേ രീതിയിലുള്ള പെയിൻറ് ഫിനിഷ് വേഗത്തിൽ ലഭിക്കാൻ ഞങ്ങൾ അൾട്രാ ഹാൻഡ് ഹെൽഡ് സ്പ്രേയറും ഉപയോഗിക്കുന്നു. ഇതെല്ലാം ഹോം പെയിൻറിംഗ് തടസ്സരഹിതമായ ഒരു പ്രക്രിയയാണെന്ന് ഉറപ്പാക്കുന്നു.
- മേൽനോട്ടമുള്ള പെയിൻറിംഗ്
- പരിശീലനം ലഭിച്ച പെയിൻറർമാർ
- സുരക്ഷാ മാനദണ്ഡങ്ങൾ
- കളർ കൺസൾട്ടേഷൻ
- Asian Paints product warranty
- മനസ്സമാധാനം, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങൾ പൂർണ സുരക്ഷ ഉറപ്പുനൽകുന്നതിനാൽ
- തീർത്തും ബുദ്ധിമുട്ടില്ലാത്ത അനുഭവം. 1ഞങ്ങളുടെ കൺസൾട്ടേഷൻ വഴി നിങ്ങൾ തിരഞ്ഞെടുത്ത നിറങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വീട് എങ്ങനെയായിരിക്കുമെന്ന് ദൃശ്യവൽക്കരിക്കുക.
- വാൾപേപ്പറുകളും ടെക്സ്ചറുകളും ഇൻഡസ്ട്രിയിലെ മികച്ച ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നു. മികച്ച ഫിനിഷിംഗ് നൽകുന്ന വിദഗ്ദ്ധരായ പെയിൻറർമാർ .
- മാസ്ക് ഉപയോഗം
- ഹസ്തദാനം ഇല്ല, നമസ്തേ മാത്രം
- സാനിട്ടൈസർ / സോപ്പ് / ടിഷ്യൂ പേപ്പർ എപ്പോഴും കരുതുന്നു
- ടീമിൻറെ താപനില പരിശോധിക്കുന്നു
- 3 അടി സാമൂഹിക അകലം പാലിക്കുന്നു
- ശുചിമുറി ശുചിത്വം പാലിക്കുന്നു
- കൂടുതൽ സ്പർശനം ഏൽക്കുന്ന സ്ഥലങ്ങൾ ദിവസേന വൃത്തിയാക്കുന്നു
- ആരോഗ്യ സേതു ആപ്പിൻറെ ഉപയോഗം നിർബന്ധമാണ്
- പേപ്പർ ഉപയോഗം കുറയ്ക്കുന്നതിന് സോഫ്റ്റ് കോപ്പിയിൽ ഡാറ്റ പങ്കിടുകയും സൂക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്
പെയിൻറിംഗ് പ്രക്രിയയിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പെയിൻറിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ തറ, ഫർണിച്ചറുകൾ, വാതിലുകൾ, ജനലുകൾ, അലമാരകൾ മുതലായവ മാസ്കിംഗ് ഷീറ്റുകൾ കൊണ്ട് മൂടുന്നു. ഫർണിച്ചറുകൾ മാറ്റാനും ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കുന്നു.